പഴയതും പുതിയതുമായ കിണറുകളിൽ റിംഗ് സെറ്റ് ചെയ്ത് കൊടുക്കുന്നു …
കേരളത്തിൽ എവിടെയും റിങ് സെറ്റ് ചെയ്ത് കൊടുക്കുന്നു മെഷീൻ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നു..
ഓവർടൈം എടുത്തു കൊണ്ട് കുറഞ്ഞ ദിവസം കൊണ്ട് വളരെ ഉത്തരവാദിത്തോടുകൂടി വർക്ക് തീർത്ത് കൊടുക്കുന്നു..
നെല്ലി പലക അവശ്യമുള്ളവർക്ക് നിങ്ങൾ തരുന്ന അളവിൽ നിർമിച്ചു നൽകുന്നു…
പരിചയ സമ്പന്നരായ ജോലിക്കാർ ഏത്ര ആഴത്തിലുള്ള കിണറിലും വർക്ക് ചെയ്ത് കൊടുക്കുന്നു…
9 വ്യത്യസ്ത അളവുകളിൽ റിങ് നിർമിച്ചു കൊടുക്കുന്നു….
കല്ല് കെട്ടിയ കിണറുകളിൽ റിങ് താഴ്ത്തി കൊടുക്കുന്നു..,
. 2.5 അടി വ്യാസം 2500 രൂപ.
3.5 അടി വ്യാസം 4500 രൂപ
4.5 അടി വ്യാസം 6000 രൂപ
5.5 അടി വ്യാസം 7500 രൂപ
6.5 അടി വ്യാസം 9000 രൂപ
എല്ലാ റിങ്ങിന്റെ ഹൈറ്റ് 16 ഇഞ്ച്